SVMALPS NAMBULLIPURA

അക്ഷരം,അറിവ്, ആനന്ദം

Sunday, April 25, 2021

പഠനമികവ് രേഖ

നാലാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം)
നാലാം ക്ലാസ് (മലയാളം മീഡിയം )

Sunday, January 31, 2021

ഗണിതലാബ്


ഗണിത ലാബ് (നാലാം ക്ലാസ്)
 കളികളെക്കുറിച്ചുളള വീഡിയോകള്‍ എഡിറ്റ് ചെയ്ത് അയച്ചു തന്നത് 
ബീന ടീച്ചര്‍,ജി. എൽ .പി .എസ്. പൂതനൂര്‍.

ചുറ്റളവ്




‍‍ഡൊമിനോ കളി




 

ഏറ്റവും ചെറിയ നാലക്ക സംഖ്യ.....


 

കൂട്ടുകാരെ കണ്ടെത്താം


 

‍‍‍‍‍ഡൈസ് കളി


 

Monday, October 12, 2020

കോവിഡു കാലത്തെ കുട്ടികളുടെ നേരനുഭവങ്ങൾ "നേർകാഴ്ച"കാണാൻ ക്ലിക്ക് ചെയ്യുക

Wednesday, September 23, 2020

 

ഗാന്ധിജിയെക്കുറിച്ചുള്ള വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ. തയ്യാറാക്കിയത് ഷബ്ന ടീച്ചർ ചേലേമ്പ്ര, എസ്.വി.എ.യു.പി.സ്കൂൾ ,പുല്ലിപ്പറമ്പ്,മലപ്പുറം.

Tuesday, September 8, 2020

ഓണവുമായി ബന്ധപ്പെട്ട് 4B യിലെ കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡിജിറ്റൽ മാഗസിൻ "ഓണക്കിനാക്കൾ" കാണാൻ

"ഓണക്കിനാക്കൾ" പുസ്തക രൂപത്തിൽ വായിക്കാൻ

Thursday, September 3, 2020

09 08 2020 ന് നടന്ന ഇംഗ്ലീഷ് ബാലസഭ Highlights കാണാൻ താഴെ ക്ലിക്ക് ചെയ്യുക.

Thursday, August 13, 2020

പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്കായി തയ്യാറാക്കിയ സ്വാതന്ത്ര്യദിന ക്വിസ്.

Monday, August 10, 2020

നാലാം ക്ലാസ്സിലെ "മലയാളം" പാഠപുസ്തകത്തിലെ "എൻ്റെ പനിനീർച്ചെടി" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ0ന സഹായി.

Sunday, July 19, 2020

ചാന്ദ്രദിന ക്വിസ് (എൽ പി തലം)

Click here


Saturday, July 4, 2020

പ്രെെമറി ക്ലാസ്സുകളിലെ കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ ബഷീര്‍ ക്വിസ്
ഇവിടെ

Wednesday, July 1, 2020

പ്രീ പ്രൈമറി ക്ലാസ്സുകൾ
കളിച്ചെപ്പ് 1, 23,
4,5,6,
7,8,9,10,11

Saturday, June 27, 2020



പുസ്തകാവതരണം(റനിയ ഫാത്തിമ)


നാമ്പുള്ളിപ്പുര  SVMALP സ്കൂളിലെ റനിയ ഫാത്തിമ ശ്രീമതി.എം സീതാലക്ഷ്മി രചിച്ച   "മാജിക് ഫ്രൂട്ട് " എന്ന പുസ്തകം അവതരിപ്പിക്കുന്നു. കേൾവിക്കാരനെ പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള അവതരണം. കാണാൻ


 ഫർസീൻ അഹമ്മദ്
( TAJBS,പറളി,പാലക്കാട്)
തയ്യാറാക്കിയ English Digital picture Dictionary ,കാണാൻ ഇവിടെ
ക്ലിക്ക് ചെയ്യുക



അലനല്ലൂർ ALP  സ്കൂളിലെ
 അപർണ C Sതയ്യാറാക്കിയ
Digital picture dictionary


Tuesday, June 23, 2020


ഇതുവരെയുള്ളതും ഇനി വരുന്നതു മായ  ഓൺലൈൻ ക്ലാസ്സുകൾ (LP)

Monday, June 22, 2020

22/06/2020 ന് നടന്ന ഒന്നു മുതൽ നാല്  വരെ ക്ലാസുകളിലെ വീഡിയോകൾ വീണ്ടും കാണാൻ ഓരോ ക്ലാസിൻ്റേയും നേരെയുള്ള വിഷയത്തിൽ ക്ലിക്ക് ചെയ്യുക


ക്ലാസ് 1 -മലയാളം
ക്ലാസ് 2 -ഗണിതം
ക്ലാസ് 3 -മലയാളം
ക്ലാസ് 4 -ഗണിതം



Friday, June 19, 2020


ഇന്നത്തെ(19 06 20) ക്ലാസ്സുകൾ
           
ഒന്നാം ക്ലാസ്സ് -English
രണ്ടാം ക്ലാസ്സ് -English
മൂന്നാം ക്ലാസ്സ് -പരിസരപഠനം
നാലാം ക്ലാസ്സ്  പരിസരപഠനം